You Searched For "ആന്റോ അഗസ്റ്റിന്‍"

ജിസിഡിഎയുമായി കരാറില്ല; എന്നെ സമീപിച്ചത് എസ്‌കെഎഫ്; കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നു എന്ന് കരുതി പേരില്‍ എഴുതി നല്‍കില്ല; എനിക്ക് ഒരു അജണ്ടയുമില്ല; ടിക്കറ്റ് വിറ്റിട്ടില്ല; ആരോടും പൈസ വാങ്ങിയിട്ടില്ല; എല്ലാം ഫ്രീ ആയി ചെയ്യുന്നു; കളി നടന്നില്ലെങ്കില്‍ എനിക്ക് വലിയ നഷ്ടം വരും; വിവാദങ്ങള്‍ക്കിടെ ന്യായികരണവുമായി ആന്റോ അഗസ്റ്റിന്‍
മെസി എത്തുമെന്ന വാക്ക് വിശ്വസിച്ച് ഒരു മുതലാളി കോടികള്‍ ഇറക്കി; പണമെല്ലാം പോയെന്ന് തിരിച്ചറിവില്‍ ശത കോടീശ്വരന്‍; കലൂര്‍ സ്റ്റേഡിയം നവീകരണത്തിലുള്ള സ്‌പോണ്‍സറുടെ താല്‍പര്യത്തില്‍ ദുരൂഹത മാറുന്നില്ല; മെസിയുടെ പേരില്‍ നടന്നത് കൊച്ചിയിലെ മരം മുറി; മാര്‍ച്ചിലും ആ കളി നടക്കാന്‍ പോകുന്നില്ല; മാങ്കോ ഫോണും ചൂരല്‍ മലയും പിന്നെ അര്‍ജന്റീനയും....!
പ്രതിദിനം രണ്ടായിരം തൊഴിലാളികളെ വച്ച് നവീകരണം നടത്തുമെന്ന് പ്രഖ്യാപനം; കലൂര്‍ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്നത് സമീപത്തെ മരം വെട്ടിയതും അരമതിലും മെറ്റല്‍ നിരത്തിയതും മാത്രം;  സ്റ്റേഡിയത്തില്‍ അവകാശം വേണമെന്ന് ആന്റോ അഗസ്റ്റിന്‍;  സ്‌പോണ്‍സര്‍ മെസിയുടെ പേരുപറഞ്ഞ് ലക്ഷ്യമിട്ടത് ഗോട്ടി കളിയല്ല, വലിയ കളികള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ആന്റോയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ? ജയതിലകിന്റെ ഉത്തരവിന്റെ മറവില്‍ കള്ളത്തടി വെട്ടിയവരാണ്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ അര്‍ജന്റീന ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞല്ലോ എന്ന് ചോദ്യം; അന്ന് ഞാന്‍ അല്ലെ പറഞ്ഞത്, എനിക്ക് തീരുമാനം മാറ്റാലോ എന്ന് ആന്റോ അഗസ്റ്റിന്‍; ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്; നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തതെന്നും മറുപടി; മെസിയും സംഘവും മാര്‍ച്ചില്‍ വരുമെന്ന് സ്‌പോണ്‍സര്‍; പഴി റിപ്പോര്‍ട്ടര്‍ ഒഴികെയുള്ള മാധ്യമങ്ങള്‍ക്ക്
മെസിയും അര്‍ജന്റിന ടീമും ഈ വര്‍ഷം വരുമോ? 130 കോടിക്ക് മേലേ അടച്ചിട്ടും പയാനുള്ള മര്യാദ കാണിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍മാര്‍;  വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയം; പണം വാങ്ങി കബളിപ്പിച്ച് കരാര്‍ ലംഘനം നടത്തിയാല്‍ നിയമനടപടിയെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍; എഎഫ്എയുടെ മനംമാറ്റത്തിന് പിന്നില്‍ എന്ത്?
മെസി കേരളത്തില്‍ കളിക്കാനെത്തും; തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചാല്‍ പണം നല്‍കും; ഇവിടെ സൗകര്യം കുറവാണെങ്കില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനും തയ്യാര്‍; വിശദീകരണവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍
മഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്റോ 18 കോടി തട്ടിയെടുത്തു; മാംഗോ ഫോണ്‍ ഇടപാടില്‍ വന്‍ തട്ടിപ്പ് നടത്തി; ഗൃഹസമ്പര്‍ക്കത്തിന് ഇടെയാണ് ആ വീട്ടിലും പോയത്; അന്ന് പി സി തോമസിന്റെ പാര്‍ട്ടിയുടെ നേതാവായിരുന്നു ആന്റോ; വിവാദ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടി; ആരോപണം കടുപ്പിച്ചു ശോഭാ സുരേന്ദ്രന്‍
ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത് അറിഞ്ഞ് ഓടി പോയതോടെ ചില മുതലാളി മാര്‍ക്ക് പക തുടങ്ങി; ആന്റോ അഗസ്റ്റിനെ മരംക്കൊത്തിയെന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്‍; റിപ്പോര്‍ട്ടര്‍ ചാനലിനെ ഉപയോഗിച്ച് ശ്രമിക്കുന്നത് മാനസികമായി തളര്‍ത്താന്‍; ആ ഫോട്ടോ തന്റെ ചേച്ചിയുടെ വീട്ടില്‍ വച്ചെടുത്തത്; ശ്രീശന്‍ അടിയാട്ടിനെതിരേയും പരമാര്‍ശങ്ങള്‍; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍; വീണ്ടും ശോഭാ സുരേന്ദ്രന്‍
അമ്മയ്‌ക്കൊപ്പം ഭക്ഷണം നല്‍കി; വിമാന ടിക്കറ്റ് എടുത്തു കൊടുത്തു; പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയും ബുക് ചെയ്തു; ആഞ്ഞടിച്ച് റിപ്പോര്‍ട്ടര്‍ ടിവി മുതലാളി; കുചേലനും കൃഷ്ണനും കുബേരനും ആര്? ശോഭാ സുരേന്ദ്രന്റെ വാദങ്ങള്‍ക്ക് മറുപടി നല്‍കി ആന്റോ അഗസ്റ്റിന്‍ എത്തുമ്പോള്‍